എന്‍റെ സ്വപ്നങ്ങളുടെ ബലിക്കല്ലില്‍ ഇരുന്നു
ഞാന്‍ ഈ രാവിനു താരാട്ടു പാടുന്നു
എന്‍റെ താരാട്ടില്‍ വീണ്ടും നമുടെ സ്വപ്നങ്ങള്‍ പിറവിയെടുക്കുന്നു
രാത്രിഉടെ ഏതോ യാമങ്ങളില്‍
നീ ഉറങ്ങി പോകുമ്പോള്‍
ഞാന്‍ .....
കിനാക്കള്‍ ഒഴിഞ്ഞു .....
മൌനിയാകുന്നു ............
ഇനി ഞാന്‍ ഉറങ്ങതിരിക്കാം
ഈ കനത്ത നിശബ്ദതയിലേക്ക്
നിന്‍റെ ഗാനം തിരിച്ചെത്തും വരെ ......
manu k kottappurath
No comments:
Post a Comment