എനിക്കും വേദനിക്കുന്നുണ്ട് ...
വെടിഉണ്ട തുരന്നു പോയ പിഞ്ചു തലചോറുകളില്‍
അവര്‍ നെയ്തു കൂട്ടിയ കിനാക്കള്‍ ....
മക്കളെ മാറോടണച്ചു കരയുന്നവരുടെ നിലവിളികള്‍ ...
ചിതറി തെറിച്ചു പോയ സ്വുന്തം ശരീര ഭാഗങ്ങളിലേക്ക് തരിച്ചു നോക്കിനില്‍ക്കുന്നവര്‍ ....
ഇസ്രായേലിലെ വിഡീകളെ ..
നിങ്ങള്‍ ഒന്നും അവസാനിപിക്കുഗയല്ല
വരാനിരിക്കുന്ന വിപത്തുകളുടെ തുടക്കം മാത്രമാണിത് .....
നിങ്ങള്‍ മുറിവേല്പിക്കുന്ന ഓരോ പലസ്തീനിയും നാളെ നിങ്ങള്ക്ക് നേരെ വളരുന്ന ആയുധം ആണെന്ന് ഒര്തുകൊല്ലുക
എനിക്ക് രക്തത്തെ ഭയം ഇല്ല പക്ഷെ
ആ കുരുന്നു മനസുകളുടെ കിനാക്കളെ ........
അവരോരുമിച്ചു കള്ലിച്ചു വളരേണ്ട നിമിഷങ്ങളെ ....
അവരുടെ വസന്തങ്ങളെ ....
സംരക്ഷിക്കാന്‍ നാം കടപെട്ടിരിക്കുന്നു
നമ്മളൊക്കെ ഇനി എന്നാണ് മനുഷ്യരാകുക ??????
