Saturday, 10 November 2012

യാത്രാമൊഴി

എനിക്ക് അപരിചിതമായ എവിടെയോ 
നീ നില്കുന്നത് ഞാന്‍ അറിയുന്നുണ്ട് 
ഇരുട്ടു നീഭവിച്ച  ഒരു വിക്കുമരത്തിന് താഴെ
പൊളിഞ്ഞു തുടങ്ങിയ ഒരു ഇരിപ്പിടത്തിനു ചാരെ 
കാറൊഴിഞ ആകാശത്ത് ഒരു മഴയെ കൊതിച്ചു ,
സങ്കല്‍പ്പത്തിന്റെ പാളത്തിളുലൂടെ  
ഒരിക്കലും വരാത്ത ഭൂതകാലത്തിന്റെ 
തീവണ്ടിയും കാത്തു 
മങ്ങിയ കണ്ണട കണ്ണുമായി നീ 

1 comment: