നീ നില്കുന്നത് ഞാന്‍ അറിയുന്നുണ്ട്
ഇരുട്ടു ഘനീഭവിച്ച ഒരു വിളക്കുമരത്തിന് താഴെ
പൊളിഞ്ഞു തുടങ്ങിയ ഒരു ഇരിപ്പിടത്തിനു ചാരെ
കാറൊഴിഞ ആകാശത്ത് ഒരു മഴയെ കൊതിച്ചു ,
സങ്കല്‍പ്പത്തിന്റെ പാളത്തിളുലൂടെ
ഒരിക്കലും വരാത്ത ഭൂതകാലത്തിന്റെ
തീവണ്ടിയും കാത്തു
മങ്ങിയ കണ്ണട കണ്ണുമായി നീ
nannaaayittund
ReplyDelete