Sunday, 18 November 2012

അഭിനവ ഗന്ധിയന്‍

രാജ്ഘട്ടിലെ അണയാത്ത 
ദീപങ്ങള്‍ ഉരുവിട്ടികൊന്ടെയിരുന്നു 
ഹേ റാം .......ഹേ റാം ............

സ്വതന്ത്ര്യത്തിന്റെ മധുരം പൊതിഞ്ഞ 
മൂന്നു വെടി ഉണ്ടകള്‍ അവിടെ 
അസ്ഥികള്‍ കിടയില്‍ ഇപ്പോളും
കുടുങ്ങി കിടപ്പുണ്ടാകും 

വലതു കരണത്തിന് ഇടതു കരണം കാണിച്ചു 
തന്നവന്റെ പിന്ഗാമി 
നെഞ്ഞുതിയ ഹരിജനതിന്ന്റെ കരണത്തടിച്ചു 
അലറുകയാണ് 
ഹേ റം ......ഇവടെ റം തടോ ..............

No comments:

Post a Comment