Sunday, 18 November 2012

ചങ്ങലകണ്ണികള്‍


മഴതുള്ളികള്‍ അത്രയും ചങ്ങലകണ്ണികള്‍ ആണ് 
ദൈവത്തിന്റെ ലോകത്തുനിന്ന് 
ഭുമിയിലെക്കുള്ള മാത്രുഅതത്തിന്റെ നീര്‍ച്ചാലുകള്‍ 

നീ മരവിച്ചു മയങ്ങുന്ന മണ്ണില്‍ നിന്ന് ,ഒഴുകി വന്നു 
എന്റെ കാലുകളില്‍ നയുന്നതത്രയും 
നിന്റെ കണ്ണീര്‍ ആണെന്ന് അറിയുംമ്പോള്‍ 
എന്റെ കാലുകളില്‍ 
ചുറ്റി വരിഉന്ന ഈ മഴവെള്ളവും 
വലിയ ഒരു ചങ്ങല ആണ് ....

No comments:

Post a Comment