എനിക്ക് തരാതെ നീ ഒളിച്ചുവെച്ചത് അത്രയും
എന്‍റെ സ്മൃതി കുടീരത്തിലെ
ഒരിക്കലും വിരിയാതെ പോയ
പൂമൊട്ടുകളുടെ നിശുആസങ്ങള്‍ ആയിരുന്നു
നിന്നെ ഭയന്ന് ,ഞാന്‍ ഒളിച്ചുവെച്ച
കണ്ണാടിയിലത്രയും
എന്‍റെ വെരൂപ്യം വരകള്‍ വീഴ്ത്തിയിരുന്നു
ഈ നനുത്ത പുലരിക്കു
ഞാന്‍ ഉറങ്ങുന്ന ഈ വാകമരത്തിന്റെ തണലില്‍
നീ മറന്നുവെച്ചു പോയ {?} നിന്‍റെ
ഈ നിസുഅസങ്ങള്‍
എന്‍റെ കിനാക്കള്‍ ആയിരുന്നു ..
No comments:
Post a Comment