Friday, 26 October 2012

അകലങ്ങള്‍


നിനക്ക് കരയാതിരിക്കാം 
നിലാവസ്തമിച്ചു പോകുന്ന  പൌര്‍ണമിക്ക്(?) 
വഴി തിരഞ്ഞു  ഞാന്‍ അയുമ്പോള്‍ ........

നിനക്ക് കരയാതിരിക്കാം 
നിന്‍റെ ചുംബനങ്ങള്‍ ഉണര്‍താത്ത 
പുലരികളില്‍ ഞാന്‍ ഇരുട്ടിലാകുമ്പോള്‍....................... ........

നീ  താരാട്ടാന്‍ മറന്നു പോകുന്ന 
എന്‍റെ സ്വപ്നങ്ങള കുറിച്ച് ഓര്‍ക്കുംമ്പോളും
നിനക്ക് കരയാതിരിക്കാം ..........

പക്ഷെ 
ഒരു നദിക്കരയില്‍ ,നനഞ്ഞ കണ്ണുകളുമായി 
എന്‍റെ നഷ്ടങ്ങളിലേക്ക്‌ ,ഞാന്‍ നിന്നെ തിരിച്ചു വിളിക്കുമ്പോലെനകിലും 
നമുക്കിടയിലെ അകലങ്ങളെ കുറിച്ചോഓര്‍ത്തു നിനക്ക് കരയാതിരിക്കാന്‍ ആകില്ലടോ .....

No comments:

Post a Comment