ഒരു മഴ
ഇന്നലെ എന്റെ കിനാക്കളില്‍ ഇടമുറിയാതെ പെയ്തുകൊണ്ടേയിരുന്നു.
വേനലിന്റെ തീയണയാത്ത നെഞ്ഞിലേക്ക്
ഒരു മഴക്കാലം മുഴുവന്‍ കരഞ്ഞിട്ടും തീരാത്ത മേഘത്തിന്റെ വിരഹം..
അവരുടെ വേദനകളാണ് ഓരോ മഴത്തുള്ളിയും..
ഈ മഴ..
ഒരിക്കല്‍ നീയണച്ച കനലുകള്‍
വീണ്ടും എരിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഇനി ഞാനൊന്നു പെയ്തുതീരട്ടെ......
നന്നായി.. എല്ലാ ശുഭാശംസകളും..!!!
ReplyDeleteGood work :-)
ReplyDelete