കാലം എന്നെ വാക്കുകള്‍ കാണിച്ചു കൊതിപ്പിക്കുന്നു...
പക്ഷെ സ്വപ്നങ്ങളില്‍ നിന്ന് വര്ണംങ്ങള് എന്ന പോലെ അവ
എന്റെ കടലാസ് ഉപേക്ഷിച്ചു പോകുന്നു .....
ഇപ്പോള്‍ എന്റെ ചിന്തകള്‍ക്കും ആ കടലാസ്സുകളുടെ നരച്ച നിറമാണ് ...
ഞാന്‍ അകെ നിസ്സഹായനാകുന്നു
viralthumbile agniyaanu kadalaassil aksharangalaayi maaarunnath.. kanalukal anayaathirikkatte. manju
ReplyDeleteanayathirikate.....kaalam kannalil ninnumuyaranirikkunna agniye kaathirikunnundu
ReplyDelete