Friday, 26 October 2012

കടലാസ്‌


കാലം എന്നെ വാക്കുകള്‍ കാണിച്ചു കൊതിപ്പിക്കുന്നു...
പക്ഷെ സ്വപ്നങ്ങളില്‍ നിന്ന് വര്‍ണംങ്ങള്‍ എന്ന പോലെ അവ 
എന്‍റെ കടലാസ് ഉപേക്ഷിച്ചു പോകുന്നു .....
ഇപ്പോള്‍ എന്‍റെ ചിന്തകള്‍ക്കും ആ കടലാസ്സുകളുടെ നരച്ച നിറമാണ്‌ ...
ഞാന്‍  അകെ  നിസ്സഹായനാകുന്നു

2 comments:

  1. viralthumbile agniyaanu kadalaassil aksharangalaayi maaarunnath.. kanalukal anayaathirikkatte. manju

    ReplyDelete
  2. anayathirikate.....kaalam kannalil ninnumuyaranirikkunna agniye kaathirikunnundu

    ReplyDelete